Sunday, September 26, 2010
നിനക്കായ്
Saturday, September 25, 2010
എന്റെ രാജകുമാരിക്ക്
എന്റെ ഇഴ പോയ വസന്തത്തില്‍ വന്നു ചേര്‍ന്ന വന
ശലഭമേ
നിന്റെ മൊഴി ഒന്ന് കേള്‍ക്കാന്‍
നിന്‍ മിഴിയില്‍ കണ്‍ പോളകള്‍ ഇമവെട്ടാതെ നോക്കുവാന്‍
നിന്‍ കൈ തലോടുവാന്‍
നിന്‍ മടിയില്‍ തലചായ്കുവാന്‍ കൊതിച്ചു ഞാന്‍
പക്ഷെ വസന്ത കാലത്തില്‍ എത്തിനോകിയ
കാര്‍മേഘം പോലെ എവിടെയോ നീ ഒളിച്ചു
ഞാന്‍ കാത്തിരിക്കുകയാണ് എന്റെ കരിഞ്ഞു പോയ
പുല്‍നാമ്പില്‍ ഒരു മഴ തുള്ളിയായ് ഒരു
മിഴിനീരായ് നീ വന്നു വെങ്കില്‍
വെറുതെയാണീ കാത്തിരുപ്പ് എങ്കിലും
നിന്‍ പൊന്‍ പുഞ്ചിരി എന്‍ മിഴികുള്ളില്‍ തെളിയുമ്പോള്‍
ആഗ്രഹിക്കുന്നു ഞാന്‍
എന്‍ പ്രണസഖി നീ എന്‍ കൂടെ ഉണ്ടായിരുന്നെന്ഗില്‍
എന്റെ പ്രാണസഖിക്കായ്
പ്രിയേ നിനക്കായ് ഞാന്‍ കത്തിരിപൂ
എന്തിനെന്നെ വിട്ടു നീ അകന്നു
നിന്‍ രഹസ്യങ്ങള്‍ എന്‍ മുന്നില്‍ തുറക്കതിരിക്കനോ ......
എന്‍ കണ്ണുനീര്‍ നിനക്ക് ആനന്ദം പകരുനുവോ
കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളില്‍
നിന്‍ വദനം എന്നെ അലട്ടുമ്പോള്‍
നിന്‍ ചെറു ചുണ്ട് ഈണകളിലെ
തേന്‍ പുഞ്ചിരി ഓര്‍ക്കുമ്പോള്‍
എന്‍ കൃഷ്ണമണികളില്‍ നീ വിടരുമ്പോള്‍
എന്‍ നയനങ്ങള്‍ തേന്‍ തുള്ളികള്‍ പൊഴിക്കുന്നു....
നിന്നെ ഞാന്‍ എന്‍ നയനങ്ങളില്‍
സൂക്ഷികുകയില്ല എന്‍ പ്രിയേ....
നീ കണ്ണുനീര്‍ ആയി എന്നില്‍ നിന്നും പൊഴിഞാലോ
നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഓരോ ഹൃദയമിടിപും എന്നില്‍ നിന്‍
വദനം തെളിയിക്കും
എന്തിനെന്നെ വിട്ടു നീ അകന്നു
നിന്‍ രഹസ്യങ്ങള്‍ എന്‍ മുന്നില്‍ തുറക്കതിരിക്കനോ ......
എന്‍ കണ്ണുനീര്‍ നിനക്ക് ആനന്ദം പകരുനുവോ
കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളില്‍
നിന്‍ വദനം എന്നെ അലട്ടുമ്പോള്‍
നിന്‍ ചെറു ചുണ്ട് ഈണകളിലെ
തേന്‍ പുഞ്ചിരി ഓര്‍ക്കുമ്പോള്‍
എന്‍ കൃഷ്ണമണികളില്‍ നീ വിടരുമ്പോള്‍
എന്‍ നയനങ്ങള്‍ തേന്‍ തുള്ളികള്‍ പൊഴിക്കുന്നു....
നിന്നെ ഞാന്‍ എന്‍ നയനങ്ങളില്‍
സൂക്ഷികുകയില്ല എന്‍ പ്രിയേ....
നീ കണ്ണുനീര്‍ ആയി എന്നില്‍ നിന്നും പൊഴിഞാലോ
നിന്നെ ഞാന്‍ എന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഓരോ ഹൃദയമിടിപും എന്നില്‍ നിന്‍
വദനം തെളിയിക്കും
Subscribe to:
Posts (Atom)