Tuesday, December 28, 2010
പ്രണയം
കുറിഞ്ഞികള്‍ പൂത്തൊരു താഴ്‌വരയില്‍
ആദ്യമായ് നിന്നെ ഞാന്‍ കണ്ടനാള്‍
കോടമഞ്ഞിന്‍ തണുപ്പതിലോന്നു ഞാന്‍
കോരി തരിച്ചു നിന്നിടുമ്പോള്‍
ചാരെ നീ എന്‍ കരവും പിടിച്ചു
നീ പുഞ്ചിരിച്ചപോള്‍ ഒഴുകുന്ന
മഞ്ഞും കൂകുന്ന കുയിലും ഉയരുന്ന രവിയും
എല്ലാം എന്‍ കൈകുള്ളില്‍ ആയ പോലെ
മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റ വീഴുമ്പോള്‍
കാണുവാന്‍ എന്തൊരു ചന്ദം സഹ്യനടെ
ഭംഗിയും നീങ്ങുന്ന മേഘവും മിഴികള്‍ക്ക്
മഞ്ഞിനേക്കാള്‍ കുളിരേകുന്ന കാഴ്ചയായ്
നിന്‍ കയ്യും പിടിച്ചു മെല്ലെ നടന്നപോള്‍
നിന്‍ മിഴിയാല്‍ എന്നെ നീ ഉഴിഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു അന്ന് ഞാന്‍
ഞാന്‍ അറിഞ്ഞു എത്ര സുന്ദരമീ പ്രണയം
ആദ്യമായ് നിന്നെ ഞാന്‍ കണ്ടനാള്‍
കോടമഞ്ഞിന്‍ തണുപ്പതിലോന്നു ഞാന്‍
കോരി തരിച്ചു നിന്നിടുമ്പോള്‍
ചാരെ നീ എന്‍ കരവും പിടിച്ചു
നീ പുഞ്ചിരിച്ചപോള്‍ ഒഴുകുന്ന
മഞ്ഞും കൂകുന്ന കുയിലും ഉയരുന്ന രവിയും
എല്ലാം എന്‍ കൈകുള്ളില്‍ ആയ പോലെ
മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റ വീഴുമ്പോള്‍
കാണുവാന്‍ എന്തൊരു ചന്ദം സഹ്യനടെ
ഭംഗിയും നീങ്ങുന്ന മേഘവും മിഴികള്‍ക്ക്
മഞ്ഞിനേക്കാള്‍ കുളിരേകുന്ന കാഴ്ചയായ്
നിന്‍ കയ്യും പിടിച്ചു മെല്ലെ നടന്നപോള്‍
നിന്‍ മിഴിയാല്‍ എന്നെ നീ ഉഴിഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു അന്ന് ഞാന്‍
ഞാന്‍ അറിഞ്ഞു എത്ര സുന്ദരമീ പ്രണയം
Friday, December 17, 2010
പഴംകഥകളില്‍ നിന്നും ഞാന്‍ ഒരു
കവിത ഒന്ന് എഴുതാം
എന്‍ടെ കവിതയുടെ വരികളില്‍
നിന്നും പ്രണയത്തിന്‍ നോവിണ്ടേ
സുഘമൊന്നു നിങ്ങള്‍ക് അറിയാം
എഴുതരുതെന്ന് ഞാന്‍ ആശിച്ചു
വെങ്ങിലും എഴുതാതെ എന്‍ടെ
സങ്ങടങ്ങള്‍ക്ക് അറുതിവരുനില്ല
ദൈവത്തിന്‍ കാരുണ്യം ഞാന്‍
ഒന്നിതറിഞ്ഞു എന്‍ടെ ചേച്ചിയുടെ
എന്‍ടെ കൂട്ടുകാരിയുടെ സ്നേഹമാണ് അത്
പ്രണയത്തിന്‍ നോവില്‍ തെളിയുന്ന
സുഖമാണ് സൌഹൃതം അതിലൊരു
തിരിയാനു നീ എന്‍ പ്രിയ കൂട്ടുകാരി
എന്‍ടെ കണീര്‍ ഒപ്പാന്‍ നീ കണീര്‍
പോഴിച്ചു എന്‍ടെ പുഞ്ചിരികായ്
നീ പുഞ്ചിരിച്ചു ഒരുപാടു
ഒരുപാടു നന്ദിയുന്ടെനികെ ദൈവമേ
നീ തന്ന എന്‍ടെ കൂട്ടുകാരിക്ക്
ആയിരം ആയുസുകള്‍ നല്‍കേണമേ .....
കവിത ഒന്ന് എഴുതാം
എന്‍ടെ കവിതയുടെ വരികളില്‍
നിന്നും പ്രണയത്തിന്‍ നോവിണ്ടേ
സുഘമൊന്നു നിങ്ങള്‍ക് അറിയാം
എഴുതരുതെന്ന് ഞാന്‍ ആശിച്ചു
വെങ്ങിലും എഴുതാതെ എന്‍ടെ
സങ്ങടങ്ങള്‍ക്ക് അറുതിവരുനില്ല
ദൈവത്തിന്‍ കാരുണ്യം ഞാന്‍
ഒന്നിതറിഞ്ഞു എന്‍ടെ ചേച്ചിയുടെ
എന്‍ടെ കൂട്ടുകാരിയുടെ സ്നേഹമാണ് അത്
പ്രണയത്തിന്‍ നോവില്‍ തെളിയുന്ന
സുഖമാണ് സൌഹൃതം അതിലൊരു
തിരിയാനു നീ എന്‍ പ്രിയ കൂട്ടുകാരി
എന്‍ടെ കണീര്‍ ഒപ്പാന്‍ നീ കണീര്‍
പോഴിച്ചു എന്‍ടെ പുഞ്ചിരികായ്
നീ പുഞ്ചിരിച്ചു ഒരുപാടു
ഒരുപാടു നന്ദിയുന്ടെനികെ ദൈവമേ
നീ തന്ന എന്‍ടെ കൂട്ടുകാരിക്ക്
ആയിരം ആയുസുകള്‍ നല്‍കേണമേ .....
Saturday, December 11, 2010
അന്നേ നിനക്ക് ചോല്ലാമായിരുന്നു
എന്‍ ഇഷ്ടം നിനക്കൊരു ഭാരമാണെന്ന്
അവസാന നിമിഷത്തില്‍ ഉള്ളിണ്ടെ
ഉള്ളില്‍ ഞാന്‍ നെയ്തു കൂട്ടിയ
സ്വപ്‌നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങളാക്കി
നീ മാറ്റിയപ്പോള്‍ പിടയുന്ന നെഞ്ചിലെ
ഒരു കുളിര്‍ തെന്നലായ് നിന്‍
പുഞ്ചിരിയെങ്ങിലും ഞാന്‍ കണ്ടോട്ടെ
എന്‍ മനസിലെ തേങ്ങല്കളിലെല്ലാം നിന്‍
പുഞ്ചിരി സംഗീതമായ് മാറും
എന്‍ ഗദ്ഗദം താളമായ് മാറും
എന്‍ കണ്ണുനീരെല്ലാം മധുരിക്കുന്ന
തേന്‍കണമായ് മാറും ആഹ ഒരു
പുഞ്ചിരിയെങ്ങിലും ഓര്‍ത്തു വെക്കുവാന്‍
ഉള്ളൊരു അനുവാധമെങ്ങിലും നീ തരുമോ ?
ആഹ മുഖം ഇന്നുമെന്‍ മനസ്സില്‍
തെളിയുമ്പോള്‍ എന്‍ ഹൃദയം
പിടയുന്ന ഉച്ച നീ ഒരിക്കലെങ്ങിലും
കേള്‍ക്കുമോ? ഞാന്‍ ചെയയ്ത പാപത്തിന്‍
ശിക്ഷയുടെ വിധിയില്‍ ഉമിതീയില്‍
ദിനവും വെന്ധുരുകാന്‍ ആണെന് വിധി !!!!!!!!!!!!!!!!!!
എന്‍ ഇഷ്ടം നിനക്കൊരു ഭാരമാണെന്ന്
അവസാന നിമിഷത്തില്‍ ഉള്ളിണ്ടെ
ഉള്ളില്‍ ഞാന്‍ നെയ്തു കൂട്ടിയ
സ്വപ്‌നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങളാക്കി
നീ മാറ്റിയപ്പോള്‍ പിടയുന്ന നെഞ്ചിലെ
ഒരു കുളിര്‍ തെന്നലായ് നിന്‍
പുഞ്ചിരിയെങ്ങിലും ഞാന്‍ കണ്ടോട്ടെ
എന്‍ മനസിലെ തേങ്ങല്കളിലെല്ലാം നിന്‍
പുഞ്ചിരി സംഗീതമായ് മാറും
എന്‍ ഗദ്ഗദം താളമായ് മാറും
എന്‍ കണ്ണുനീരെല്ലാം മധുരിക്കുന്ന
തേന്‍കണമായ് മാറും ആഹ ഒരു
പുഞ്ചിരിയെങ്ങിലും ഓര്‍ത്തു വെക്കുവാന്‍
ഉള്ളൊരു അനുവാധമെങ്ങിലും നീ തരുമോ ?
ആഹ മുഖം ഇന്നുമെന്‍ മനസ്സില്‍
തെളിയുമ്പോള്‍ എന്‍ ഹൃദയം
പിടയുന്ന ഉച്ച നീ ഒരിക്കലെങ്ങിലും
കേള്‍ക്കുമോ? ഞാന്‍ ചെയയ്ത പാപത്തിന്‍
ശിക്ഷയുടെ വിധിയില്‍ ഉമിതീയില്‍
ദിനവും വെന്ധുരുകാന്‍ ആണെന് വിധി !!!!!!!!!!!!!!!!!!
Wednesday, December 8, 2010
ഏകനായ് നിന്ന് ഞാന്‍ എന്‍ പ്രാണസഖിയെ
നോക്കവേ അവളെന്‍ മുഖം നോക്കാതെ
തിരിഞ്ഞു നടന്നകന്നു ഒരു കുഞ്ഞു
ചിരിയെങ്ങിലും സമ്മാനിക്കും എനേന്‍
പ്രതീക്ഷകള്‍ അകറ്റി കഠിനമാം വേദനകള്‍
നല്‍കിയവള്‍ നടന്നകന്നു
ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
പ്രാണസഖിയുടെ ഓര്‍മകളില്‍ ഞാന്‍
ഒഴുകി നടക്കുമ്പോള്‍ ഒരു കുഞ്ഞു
തെന്നലിന്‍ ഓളങ്ങളില്‍ പതിയുന്നു
നിന്‍ മുഖം നിലാവിന്ടെ വെളിച്ചത്തില്‍
ഒരു കുഞ്ഞു പനിനീര്‍ പൂവ് നിനക്കായ്
ഞാന്‍ എന്‍ ഹൃദയത്തില്‍ കാത്തുവെച്ചു
നീ എത്തും നേരം നിന്‍ ഹൃദയത്തില്‍
ഏകാനായ് അന്ന് നീ തന്ന പൊന്‍
പുഞ്ചിരി ഇന്നുമെന്‍ ഹൃദയത്തില്‍
മായാതെ നില്കുന്നു ഇനി എന്നു നല്‍കും
നീ എനിക്കെ നല്‍കിയ പൊന്‍ പുഞ്ചിരി
കാലമേറെ കഴിഞ്ഞു ഞാന്‍ കല്ലറയ്ക്കുള്ളില്‍
ആയാലും കാത്തിരിക്കും ഞാനാ
ചെമ്പനീര്‍ പൂവിനായ് അല്ലെങ്ങില്‍ ഒരു
പൊന്‍ പുഞ്ചിരിക്കായ് അത്രയെങ്ങിലും
നേരം എനിക്കായ് നീ മാറ്റിവെക്കണം ..............
നോക്കവേ അവളെന്‍ മുഖം നോക്കാതെ
തിരിഞ്ഞു നടന്നകന്നു ഒരു കുഞ്ഞു
ചിരിയെങ്ങിലും സമ്മാനിക്കും എനേന്‍
പ്രതീക്ഷകള്‍ അകറ്റി കഠിനമാം വേദനകള്‍
നല്‍കിയവള്‍ നടന്നകന്നു
ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
പ്രാണസഖിയുടെ ഓര്‍മകളില്‍ ഞാന്‍
ഒഴുകി നടക്കുമ്പോള്‍ ഒരു കുഞ്ഞു
തെന്നലിന്‍ ഓളങ്ങളില്‍ പതിയുന്നു
നിന്‍ മുഖം നിലാവിന്ടെ വെളിച്ചത്തില്‍
ഒരു കുഞ്ഞു പനിനീര്‍ പൂവ് നിനക്കായ്
ഞാന്‍ എന്‍ ഹൃദയത്തില്‍ കാത്തുവെച്ചു
നീ എത്തും നേരം നിന്‍ ഹൃദയത്തില്‍
ഏകാനായ് അന്ന് നീ തന്ന പൊന്‍
പുഞ്ചിരി ഇന്നുമെന്‍ ഹൃദയത്തില്‍
മായാതെ നില്കുന്നു ഇനി എന്നു നല്‍കും
നീ എനിക്കെ നല്‍കിയ പൊന്‍ പുഞ്ചിരി
കാലമേറെ കഴിഞ്ഞു ഞാന്‍ കല്ലറയ്ക്കുള്ളില്‍
ആയാലും കാത്തിരിക്കും ഞാനാ
ചെമ്പനീര്‍ പൂവിനായ് അല്ലെങ്ങില്‍ ഒരു
പൊന്‍ പുഞ്ചിരിക്കായ് അത്രയെങ്ങിലും
നേരം എനിക്കായ് നീ മാറ്റിവെക്കണം ..............
Subscribe to:
Posts (Atom)