Monday, March 14, 2011
രാധതന്‍ കണീര്‍
at 1:44 AM
എവിടെ എന്‍ കണ്ണാ മണി വര്‍ണ്ണാ നീ
കാളിന്ദി തീരത്ത് പൊന്‍ വേണു നാദം
കേള്‍ക്കാനായ് കാതോര്‍ത്തു മിഴിവാര്‍ത്തി
രിക്കുമീ ഗോപികയെ മറന്നോ എന്‍ കാര്‍ വര്‍ണ്ണാ
വേണു ഗാനത്താല്‍ നീ നിശ്ചലമാക്കിയ
അമ്പാടിയില്‍ കേഴുന്ന മനസുമായ്
തീരാത്ത കണ്ണീരുമായ് പിടയുന്ന എന്നെ
നീ കാണ്വതെന്തേ കണ്ണാ എന്‍ കാര്‍ വര്‍ണ്ണാ
കട്ടെടുത്ത വെണ്ണയും പിഴുതെടുത്ത എന്ടെ
ഹൃദയവും നിന്ടെ വേണു ഗാനത്താല്‍
ഒഴുകി ഒഴുകി ഒഴുകി എവിടെ പോയ്
രാധയുടെ സ്നേഹത്തെ ഗോപികയോടുപമിച്ചോ എന്‍ കണ്ണാ
ഒരുമിക്കാത്ത നമ്മുടെ പ്രണയത്തെ എന്തിനീ
മാലോകര്‍ ലോകം കണ്ട പ്രണയതോടുപമിച്ചു
എന്തിനവര്‍ നമ്മെ പുകഴ്ത്തിപാടി
രാധതന്‍ കണീര്‍ കാണുവാന്‍ ആരുമില്ലാ........
Subscribe to:
Post Comments (Atom)
0 comments:
Post a Comment