Friday, October 15, 2010
പൊയ് കിനാക്കള്‍
at 10:40 AM
ഓര്‍മ്മകള്‍ ഓളം തള്ളുമ്പോള്‍
നിന്‍ രൂപം എന്തിനെന്‍ മുന്നില്‍
നിഴലായ് ഒരു നിലാവായ് മാറുന്നു
കാണാന്‍ ഏറെ കൊതികുന്നത് കൊണ്ടാണോ?
മറന്നു പോയ കിനാക്കളില്‍ ജീവിത
വഴിത്താരയില്‍ നിന്‍ നാദം
ഓര്‍ത്തെടുതെന്‍ മനതാരില്‍
ഉള്ളറകളില്‍ എത്തിക്കുമ്പോള്‍
വിങ്ങിപോട്ടുമെന്‍ ഹൃദയാന്‍തരത്തില്‍
പ്രാണസഖിക്കായ് മാറ്റിവെച്ചൊരെന്‍
ഹൃദയത്തിന്‍ ഉള്ളറകളില്‍ എവിടെയോ എങ്ങോ
ആരോ മന്ത്രിക്കുന്നു എല്ലാം പൊയ് കിനാക്കള്‍
നിന്‍ രൂപം എന്തിനെന്‍ മുന്നില്‍
നിഴലായ് ഒരു നിലാവായ് മാറുന്നു
കാണാന്‍ ഏറെ കൊതികുന്നത് കൊണ്ടാണോ?
മറന്നു പോയ കിനാക്കളില്‍ ജീവിത
വഴിത്താരയില്‍ നിന്‍ നാദം
ഓര്‍ത്തെടുതെന്‍ മനതാരില്‍
ഉള്ളറകളില്‍ എത്തിക്കുമ്പോള്‍
വിങ്ങിപോട്ടുമെന്‍ ഹൃദയാന്‍തരത്തില്‍
പ്രാണസഖിക്കായ് മാറ്റിവെച്ചൊരെന്‍
ഹൃദയത്തിന്‍ ഉള്ളറകളില്‍ എവിടെയോ എങ്ങോ
ആരോ മന്ത്രിക്കുന്നു എല്ലാം പൊയ് കിനാക്കള്‍
Subscribe to:
Post Comments (Atom)
1 comments:
Nice one pramod wish you all success
Post a Comment