Friday, November 12, 2010
സ്വപ്നമോ യാഥാര്ധ്യമോ
at 7:23 PM
ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഭലിക്കുമോ
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല
എന്ടെ സ്വപ്നങ്ങള്‍ ഞാന്‍ നിന്നോട്
മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
എന്ടെ ഹൃദയത്തെ കീറിമുറിക്കുന്നു
കാരണം നീയും അതാണ് മൊഴിഞ്ഞത്
പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്ടെ മിഴിനീരിന് മധുരമോ?
യാഥാര്ധ്യമാകുമോ എന്ടെ സ്വപ്നം
യാഥാര്ധ്യമായാല് പിന്നെ എന്ടെ
മിഴികള്‍ തുറക്കില്ല എന്ടെ തൂലിക
ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല
എന്ടെ സ്വപ്നങ്ങള്‍ ഞാന്‍ നിന്നോട്
മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
എന്ടെ ഹൃദയത്തെ കീറിമുറിക്കുന്നു
കാരണം നീയും അതാണ് മൊഴിഞ്ഞത്
പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്ടെ മിഴിനീരിന് മധുരമോ?
യാഥാര്ധ്യമാകുമോ എന്ടെ സ്വപ്നം
യാഥാര്ധ്യമായാല് പിന്നെ എന്ടെ
മിഴികള്‍ തുറക്കില്ല എന്ടെ തൂലിക
ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല
Subscribe to:
Post Comments (Atom)
2 comments:
പ്രമോദ് സ്വപ്നങ്ങള്‍ സത്യമാകാം മിഥ്യയുമകാം എന്നാല്‍ അതുമായി പോരുത്തപെടുക എന്നതാണ് മനുഷ്യജന്മത്തില് നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒരു പക്ഷെ ആ സ്വപ്നം നടന്നില്ലെങ്ങില്‍ കൂടെ അതിനെ താലോലിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതിയാല്‍ എത്രയും നിരാശ നമുക്ക് തോന്നില്ല
oru nirashayum ella..njan epol nirasha vare enjoy cheiyan padichu...:)
Post a Comment