Wednesday, October 19, 2016
അറിയില്ല എനിക്ക്
ഒരു ക്ലുളിർ തെന്നലായി ഒരു കുളിർ മഞ്ജിമമായി
ഒരു ജീവരാശിയായി നീ എൻ ഹൃദയത്തിൽ ഇറങ്ങി
ഞാൻ ഒന്ന് ചൊല്ലും മുന്നേ നീ അത് നൽകിടും
ഞാൻ ഒന്ന് മാറിടും മുന്നേ നീ എന്നെ ചേർത്തിടും
ഇന്ന് നീ ഞാൻ ഒന്ന് ചൊല്ലിടും മുന്നേ പത്തു ചൊല്ലിടും
ഇന്ന് നീ ഞാൻ ഒന്ന് മാറിടും മുന്നേ ദൂരേയ്ക്ക് മാറിടും
എന്നിലെ തെറ്റുകൾ ഏറ്റു ചൊല്ലി എന്നിലെ കണ്ണുനീർ
ഒഴുകി ഇറങ്ങി ഒരു ഗദ്ഗദമായി വാക്കുകൾ ഇടറിവിങ്ങി
അന്നത്തെ പൈത്തലോ അന്നത്തെ മാലാഖയോ എൻ
കണ്ണുനീർ വീഴാതെ തല കുനിയാകാത്ത മാലാഖയോ
ഇന്ന് എൻ കണ്ണീരിനായി മാത്രം തപമിരിക്കുന്നത്
കഴിയില്ല പൈതലേ കാലമെത്ര കടന്നാലും ദൂരമെത്ര
താണ്ടിയാലും ജീവിതം എത്ര ഉയർന്നാലും മറക്കുവാൻ
ഒരിക്കലും മറക്കുവാൻ കഴിയില്ലെനിക്ക്.....
ഞാൻ നല്കിയതെല്ലാം കിട്ടിയില്ലെന്നു നീ പറഞ്ഞാലും
ഓർക്കുക നീ പൊട്ടിചിരിച്ചതെല്ലാം....ഓർക്കുക
തെറ്റുകൾ ചെയ്‌തെങ്കിലും എത്ര ശെരി ഞാൻ ചെയ്‌തിട്ടുണ്ടെന്നു
സമയം കഴിഞ്ഞു നീ വരും അന്ന് സമയമൊരുപാട്
കഴിഞ്ഞിരിക്കും രാത്രിയുടെ ഇരുട്ടുമാറി വെളിച്ചമെത്തുകതന്നെ
ചെയ്‌യും അന്ന് കാർമേഘം സൂര്യനെ മറയ്ക്കും
അന്ന് കണ്ണീർ പൊഴിക്കും പണവും പ്രതാപവും എല്ലാം
നിമിഷങ്ങളുടെ ആയുസേ ഒളൂ ഈയ്യാം പാറ്റകളെ പോലെ
എത്രയും നാൾ നിനക്ക് ലഭിച്ചതിന്റെ വില നിനക്ക് മനസിലാകും..
എപ്പോൾ നിനക്ക് കിട്ടുന്ന സുഖം അതൊരിക്കലും ശാശ്വതമല്ല
അന്ന് നീ പശ്ചാത്തപിക്കും....മടങ്ങി വരും തീർച്ച
അന്ന് ഞാൻ ഉണ്ടെങ്കിൽ എന്റെ നെഞ്ചിൽ ചേർത്ത് പിടിക്കും.......
ഒരു ജീവരാശിയായി നീ എൻ ഹൃദയത്തിൽ ഇറങ്ങി
ഞാൻ ഒന്ന് ചൊല്ലും മുന്നേ നീ അത് നൽകിടും
ഞാൻ ഒന്ന് മാറിടും മുന്നേ നീ എന്നെ ചേർത്തിടും
ഇന്ന് നീ ഞാൻ ഒന്ന് ചൊല്ലിടും മുന്നേ പത്തു ചൊല്ലിടും
ഇന്ന് നീ ഞാൻ ഒന്ന് മാറിടും മുന്നേ ദൂരേയ്ക്ക് മാറിടും
എന്നിലെ തെറ്റുകൾ ഏറ്റു ചൊല്ലി എന്നിലെ കണ്ണുനീർ
ഒഴുകി ഇറങ്ങി ഒരു ഗദ്ഗദമായി വാക്കുകൾ ഇടറിവിങ്ങി
അന്നത്തെ പൈത്തലോ അന്നത്തെ മാലാഖയോ എൻ
കണ്ണുനീർ വീഴാതെ തല കുനിയാകാത്ത മാലാഖയോ
ഇന്ന് എൻ കണ്ണീരിനായി മാത്രം തപമിരിക്കുന്നത്
കഴിയില്ല പൈതലേ കാലമെത്ര കടന്നാലും ദൂരമെത്ര
താണ്ടിയാലും ജീവിതം എത്ര ഉയർന്നാലും മറക്കുവാൻ
ഒരിക്കലും മറക്കുവാൻ കഴിയില്ലെനിക്ക്.....
ഞാൻ നല്കിയതെല്ലാം കിട്ടിയില്ലെന്നു നീ പറഞ്ഞാലും
ഓർക്കുക നീ പൊട്ടിചിരിച്ചതെല്ലാം....ഓർക്കുക
തെറ്റുകൾ ചെയ്‌തെങ്കിലും എത്ര ശെരി ഞാൻ ചെയ്‌തിട്ടുണ്ടെന്നു
സമയം കഴിഞ്ഞു നീ വരും അന്ന് സമയമൊരുപാട്
കഴിഞ്ഞിരിക്കും രാത്രിയുടെ ഇരുട്ടുമാറി വെളിച്ചമെത്തുകതന്നെ
ചെയ്‌യും അന്ന് കാർമേഘം സൂര്യനെ മറയ്ക്കും
അന്ന് കണ്ണീർ പൊഴിക്കും പണവും പ്രതാപവും എല്ലാം
നിമിഷങ്ങളുടെ ആയുസേ ഒളൂ ഈയ്യാം പാറ്റകളെ പോലെ
എത്രയും നാൾ നിനക്ക് ലഭിച്ചതിന്റെ വില നിനക്ക് മനസിലാകും..
എപ്പോൾ നിനക്ക് കിട്ടുന്ന സുഖം അതൊരിക്കലും ശാശ്വതമല്ല
അന്ന് നീ പശ്ചാത്തപിക്കും....മടങ്ങി വരും തീർച്ച
അന്ന് ഞാൻ ഉണ്ടെങ്കിൽ എന്റെ നെഞ്ചിൽ ചേർത്ത് പിടിക്കും.......
Sunday, March 20, 2011
നിസ്വാര്‍ഥ സ്നേഹം
ഒരിക്കല്‍ മഞ്ഞുതുള്ളിയത് പുല്കൊടിയോടാഞ്ഞു
സൂര്യനതുയരുമ്പോള്‍ ഭൂമിയില്‍ ഞാന്‍ പതിക്കുമ്പോള്‍
നിന്ടെ നേര്‍ത്ത വിടര്‍ന്ന ഇലയാല്‍ എന്നെ നീ
താങ്ങിടുമോ? പുല്കൊടിയതോട് ചൊല്ലി സൂര്യണ്ടെ
താപത്താല്‍ നീ നീരവിയാവില്ലെന്നൊരു വാക്ക്
ചൊല്ലിനാല്‍ സൂര്യതാപമെല്‍ക്കാതെ ഞാന്‍ നിന്നെ
കാത്തുകൊള്ളാം അശ്രുവത് പൊഴിച്ച് മഞ്ഞുതുള്ളി
അമര്‍ന്നു പുല്കൊടിയുടെ മാറിലത് തന്ടിനും
ഇലയിനും ഇടയില്‍ ഒളിച്ചു ആഹ പാവം
മഞ്ഞുതുള്ളിയത് രവിയുടെം മരുതന്ടെം അക്ഷിയത്
പതിക്കാതിരിക്കുവാന്‍ വിധിയെന്ന് ചൊല്ലിനാല്‍
ഉഗ്ര രൂപം പൂണ്ടു മാരുതന്‍ അടിച്ചോടിച്ചു അവനാ
പാവം പുല്കൊടിയെ ഇതു സഹിക്കവയ്യാത മഞ്ഞു-
തുള്ളി പുല്കൊടിയെ തഴുകി ഇറങ്ങി ഭൂമിയില്‍
പതിച്ചു മിഴികള്‍ നിറഞ്ഞു കരഞ്ഞു കൊണ്ട് ആഹ
പുല്‍കൊടി മഞ്ഞു തുള്ളിയോടു ചൊല്ലി ഒരിക്കലെങ്ങിലും
എന്നെങ്ങിലും എന്റെ സ്വന്തമാകുമോ നീ????
"പുല്കൊടിക്ക് മഞ്ഞു തുള്ളിയെ സ്നേഹികാനെ കഴിയൂ സ്വന്തമാക്കാന്‍ കഴിയില്ല"
പ്രണയിനി
സ്നേഹത്തിന്‍ തെളിദീപമാണ് നീ
സഹനത്തിന്‍ മിഴി ദീപമാണ് നീ
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍
ഉറവിടമത് നീയല്ലോ
എന്‍ പ്രിയസകി നീ എന്‍ പ്രാണസകി
എന്നിലെ ഇഷ്ടങ്ങള്‍ നീ അറിഞ്ഞു
എനിലെ സംഗടം നീ അറിഞ്ഞു
നിന്‍ തൂവല്‍ സ്പര്‍ശത്താല്‍ നീ
എന്‍ മിഴിനീരു സ്വര്‍ണ കണികകള്‍ആക്കി
കൈവിട്ടു പോകുമെന്ന ഭയതിനാല്‍
നീ എന്നെ നിന്‍ തടവറയിലാക്കി
ഒരുപാടെ സ്നേഹിച്ചു ലാളിച്ചു നീ
എന്നെ ചുടു ചുംബനങ്ങള്‍ ഏകി
നീ എന്‍ ചാരെ വന്നത് എന്‍
മുന്‍ജന്മ പുണ്യമതല്ലോ എന്‍
പഞ്ചാര തേന്‍ കണി അല്ലോ നീ
എന്‍ ഹൃദയത്തില്‍ മൊട്ടിട പൊന്‍
പനിനീര്‍ പൂവേ അത്രമേല്‍
ഇത്രയും ഞാന്‍ എന്റെ ജീവനെ
കാളെരെ നിന്നെ പ്രണയിക്കുന്നു
Wednesday, March 16, 2011
നഷ്ടസ്വപ്നങ്ങള്‍
ഉരുകുന്ന നെഞ്ചിലെ ഒരു കുഞ്ഞു തേങ്ങലായ്
നീ എന്ടെ ചിറകിണ്ടേ കീഴെ വന്നു
ഒന്നുമില്ലാത്തെന്‍ ഹൃദയത്തില്‍ നീ വെറുതെ
കളമെഴുതി പാട്ടുകള്‍ പാടി നിര്‍ത്തി
എന്തിനു നീ വെറുതെ എന്‍ ഹൃദയത്തിന്‍
നൊമ്പരങ്ങള്‍ അറിയാതെ പാടി നിര്‍ത്തി
നിന്ടെ ഒരു പാട്ടിന്റെ താളത്തില്‍ എന്‍
നെഞ്ച് തുടിക്കുന്ന വേദന നീ കേള്‍ക്കുമോ
മിധ്യയില്‍ ഞാന്‍ വീണു ഉഴലുന്ന നേരം
എന്തിനു നീ എന്നെ വിട്ടകന്നു
ഒരു കുഞ്ഞു തെന്നലായ് നീ വീശുമെങ്ങില്‍
എന്‍ ഹൃദയം പിളര്‍ക്കുന്ന വേദന കേള്‍ക്കാം
ആയിരം സൂര്യന്മാര്‍ ഒത്തോരുമിചാലും
ഏല്‍ക്കാത്ത ചൂടിനാല്‍ പിളരുന്നു ഞാന്‍
അന്ന് നീ തന്ന പനിനീര്‍ പൂവിന്റെ
ഇതളുകള്‍ എല്ലാം കൊഴിഞ്ഞു പൊയ്
യുഗങ്ങളില്‍ അത്രയും ഞാന്‍ കാത്തിരിക്കാം
നിന്‍ മൊഴി എന്‍ കത്തില്‍ കേള്‍ക്കുവനായ്
വരുമോ നീ പ്രിയസഘി എന്‍ ചാരെ ഒന്ന്
ഒരുമിച്ചു ചെര്നോന്നു നില്‍ക്കുവനായ്
നഷ്ടസ്വപ്നങ്ങളില്‍ എന്‍ പേര്‍ ചേര്‍ക്കുവാന്‍
എന്തിനു നീ എന്നെ അനുവദിച്ചു
സൂര്യന് നേരെ പറന്നൊരു പറവയായ്
എന്തിനു നീ എന്റെ ചിറകരിഞ്ഞു
ഒടുവില ഞാന്‍ ഇന്നു ചോരയില്‍ പൊതിഞ്ഞു
ഏകനായ് നില്‍ക്കുന്നു ചിറകുകള്‍ അറ്റൊരു
വേദനയില്‍ നിന്‍ ധ്വനി എന്‍ കാതില്‍
കേള്‍കുന്ന നേരം എന്‍ ചിറകുകള്‍ പുനര്‍ജനികും
Monday, March 14, 2011
രാധതന്‍ കണീര്‍
എവിടെ എന്‍ കണ്ണാ മണി വര്‍ണ്ണാ നീ
കാളിന്ദി തീരത്ത് പൊന്‍ വേണു നാദം
കേള്‍ക്കാനായ് കാതോര്‍ത്തു മിഴിവാര്‍ത്തി
രിക്കുമീ ഗോപികയെ മറന്നോ എന്‍ കാര്‍ വര്‍ണ്ണാ
വേണു ഗാനത്താല്‍ നീ നിശ്ചലമാക്കിയ
അമ്പാടിയില്‍ കേഴുന്ന മനസുമായ്
തീരാത്ത കണ്ണീരുമായ് പിടയുന്ന എന്നെ
നീ കാണ്വതെന്തേ കണ്ണാ എന്‍ കാര്‍ വര്‍ണ്ണാ
കട്ടെടുത്ത വെണ്ണയും പിഴുതെടുത്ത എന്ടെ
ഹൃദയവും നിന്ടെ വേണു ഗാനത്താല്‍
ഒഴുകി ഒഴുകി ഒഴുകി എവിടെ പോയ്
രാധയുടെ സ്നേഹത്തെ ഗോപികയോടുപമിച്ചോ എന്‍ കണ്ണാ
ഒരുമിക്കാത്ത നമ്മുടെ പ്രണയത്തെ എന്തിനീ
മാലോകര്‍ ലോകം കണ്ട പ്രണയതോടുപമിച്ചു
എന്തിനവര്‍ നമ്മെ പുകഴ്ത്തിപാടി
രാധതന്‍ കണീര്‍ കാണുവാന്‍ ആരുമില്ലാ........
Tuesday, March 1, 2011
അമ്മ
അമ്മിഞ്ഞ പലിന്ടെ മധുരം ഓര്‍ക്കുന്നുവോ
എന്‍ പൊന്‍ മകനേ നീ എന്‍ ഗര്‍ഭപാത്രത്തില്‍
നീ നല്‍കിയ വേദന എത്രയോ നിസാരം എന്ന്
എനികിന്നു തോന്നുന്നു നിന്നെ താരാട്ട് പാടി
ഉറക്കിയ എന്‍ ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
ചൂട് പറ്റി എന്നോടെ ചേര്‍ന്ന് നീ ഉറങ്ങി നിന്‍
ധ്വനിയില്‍ നിനക്കുവേണ്ട്തെല്ലാം നല്‍കി കൈ
വളരുന്നോ കാല്‍ വളരുന്നോ എന്ന് കണ്ണില്‍ എണ്ണ
ഒഴിച്ചു ഞാന്‍ നോക്കിയിരുന്നു ഇന്നു നീ ഇന്നലെ
വന്നവള്‍ക്കായ് എന്റെ നേരെ വിരല്‍ ചൂണ്ടി
ഹൃദയം പിളര്‍ക്കും വേദന ഏകിയലുമ് എന്‍
ഹൃദയം നീ പറിച്ചു എടുത്താലും നീ എന്‍ പൊന്‍
മകനാണ്, മകനെ നീ അറിയണം നിന്‍ കണ്ണ്നീരില്‍
ഞാന്‍ പുഞ്ചിരിച്ചത് ഒരിക്കല്‍ മാത്രം അന്നാണ്
നീ എന്‍ ഗര്ഭാപത്രത്തിനപ്പുറം വന്നത് ഒരിക്കല്‍ നീ
അറിയും അമ്മിഞ്ഞ പലിന്ടെ മധുരം
ഈ അമ്മയുടെ വില......
അമ്മ
Wednesday, February 9, 2011
പിടയ്ക്കുന്ന ഹൃദയം
കഴിഞ്ഞു പോയതെല്ലാം വെറും കിനാക്കള്‍ ആയോ
നീ തന്ന വാക്കുകളും ചൊല്ലിയ കിന്നാരങ്ങളും
സ്വപ്നത്തിലായിരുന്നോ എന്തിനെന്നെ നീ നിന്‍
സ്നേഹബാണത്താല്‍ എയ്തു വീഴ്ത്തി എന്‍
ജീവിതം നിനക്ക് വെറും കളിപ്പാട്ടമോ
എനികൊരു മനസുന്ടെ എന്നു നീ എന്തെ
ഓര്‍ക്കുവതില്ല ഒരുപാടെ സ്നേഹിച്ചതിനുള്ള
ശിക്ഷയോ ഇന്നു എന്‍ ഹൃദയം നുറുങ്ങുന്ന
ഒച്ച നിനക്ക് മധുരഗാനമോ മായുന്ന സിന്ദൂര
സന്ദ്യയോ മെല്ലെ നീ മായ്ക്കുന്നുവോ എന്നെ
നിന്‍ ഹൃദയത്തില്‍ നിന്നും ഒരുപാടു ഞാന്‍
ആശിച്ചു നിന്‍ കൈപിടിച്ച് മേഘങ്ങള്‍ കീഴടക്കി
ഒരുമിച്ചു നടക്കാമെന്ന് ഇന്നു ഞാന്‍ കീഴടങ്ങി
നില്കുന്നു ഒരു വാക്ക് പോലും മിണ്ടുവാനാവാതെ ..
ഒഴുകുന്ന പുഴയില്‍ കുളിര്കും കുമിളകള്‍ പോലെ
പൊട്ടിപൊളിഞ്ഞു നില്കുന്നു ഏകനായ് കണ്ണുനീര്‍ പോഴിച്ചു
പിടയുന്ന നെഞ്ചില്‍ നീ ഒരു കുളിര്‍തെന്നല്‍
ആവുമെന്ന്‍ ആശിച്ചതെല്ലാം വെറുതെ നനുത്ത
വിരല്‍തുംബുകളാല്‍ നീ എന്‍ വിരല്‍ തൊട്ടു
നടക്കുമെന്ന് ആശിച്ചതെല്ലാം വെറുതെ
എല്ലാം വെറുതെ എന്നറിയുന്നത് മനസിലൊരു
പിടി കനല്‍ വീഴുന്ന പോലെ
സുഗമുല്ലോരനുഭൂതിയനിത് പിടയ്ക്കുന്ന
നെഞ്ചില്‍ വീഴുന്ന കനല്‍ ഇന്നു എന്‍ തലയിനയ്ക്ക്
മാത്രം അറിയാം എന്‍ മിഴിനീരിന്‍ മധുരം
ഒന്നുമില്ലാതിരുന്ന നീ എനിക്ക് നല്‍കി
എന്‍ മിഴികള്‍ നിറയെ മിഴിനീര്‍
ഞാന്‍ കാത്തിരിക്കുമത് നിനകായ് എന്‍ മിഴികള്‍
ചിമ്മാതെ മിഴിനീരുമായ്
എന്‍ മിഴിയുടെ ചിമ്മല്‍ നില്കും വരെ ...
നീ തന്ന വാക്കുകളും ചൊല്ലിയ കിന്നാരങ്ങളും
സ്വപ്നത്തിലായിരുന്നോ എന്തിനെന്നെ നീ നിന്‍
സ്നേഹബാണത്താല്‍ എയ്തു വീഴ്ത്തി എന്‍
ജീവിതം നിനക്ക് വെറും കളിപ്പാട്ടമോ
എനികൊരു മനസുന്ടെ എന്നു നീ എന്തെ
ഓര്‍ക്കുവതില്ല ഒരുപാടെ സ്നേഹിച്ചതിനുള്ള
ശിക്ഷയോ ഇന്നു എന്‍ ഹൃദയം നുറുങ്ങുന്ന
ഒച്ച നിനക്ക് മധുരഗാനമോ മായുന്ന സിന്ദൂര
സന്ദ്യയോ മെല്ലെ നീ മായ്ക്കുന്നുവോ എന്നെ
നിന്‍ ഹൃദയത്തില്‍ നിന്നും ഒരുപാടു ഞാന്‍
ആശിച്ചു നിന്‍ കൈപിടിച്ച് മേഘങ്ങള്‍ കീഴടക്കി
ഒരുമിച്ചു നടക്കാമെന്ന് ഇന്നു ഞാന്‍ കീഴടങ്ങി
നില്കുന്നു ഒരു വാക്ക് പോലും മിണ്ടുവാനാവാതെ ..
ഒഴുകുന്ന പുഴയില്‍ കുളിര്കും കുമിളകള്‍ പോലെ
പൊട്ടിപൊളിഞ്ഞു നില്കുന്നു ഏകനായ് കണ്ണുനീര്‍ പോഴിച്ചു
പിടയുന്ന നെഞ്ചില്‍ നീ ഒരു കുളിര്‍തെന്നല്‍
ആവുമെന്ന്‍ ആശിച്ചതെല്ലാം വെറുതെ നനുത്ത
വിരല്‍തുംബുകളാല്‍ നീ എന്‍ വിരല്‍ തൊട്ടു
നടക്കുമെന്ന് ആശിച്ചതെല്ലാം വെറുതെ
എല്ലാം വെറുതെ എന്നറിയുന്നത് മനസിലൊരു
പിടി കനല്‍ വീഴുന്ന പോലെ
സുഗമുല്ലോരനുഭൂതിയനിത് പിടയ്ക്കുന്ന
നെഞ്ചില്‍ വീഴുന്ന കനല്‍ ഇന്നു എന്‍ തലയിനയ്ക്ക്
മാത്രം അറിയാം എന്‍ മിഴിനീരിന്‍ മധുരം
ഒന്നുമില്ലാതിരുന്ന നീ എനിക്ക് നല്‍കി
എന്‍ മിഴികള്‍ നിറയെ മിഴിനീര്‍
ഞാന്‍ കാത്തിരിക്കുമത് നിനകായ് എന്‍ മിഴികള്‍
ചിമ്മാതെ മിഴിനീരുമായ്
എന്‍ മിഴിയുടെ ചിമ്മല്‍ നില്കും വരെ ...
Saturday, January 1, 2011
പരിശുദ്ധിയും പതിവൃത്യവും
പരിശുദ്ധി എന്നതു മനസിന്ടെ
ഉള്ളില്‍ നിന്നും ഗമികേണ്ട ഒന്നെന്നു
താന്‍ ഒന്ന് ഒര്തീടെനം നല്ലൊരു
സ്നാനമങ്ങു നടത്തീടുവില്‍
പുറമേക്ക് പരിശുധിയില്‍ നീരാടാം
കാരുണ്യവും സ്നേഹവും
ഈശ്വരചിന്തയും ചെര്നീടുവില്‍
അകമെക് പരിശുദ്ധി ആയിടുമത്
പതിവൃത്യമെന്നത് സമൂഹ സങ്ങല്പവും
പരിശുദ്ധി എന്നത് ആത്മസങ്ങല്പ്പവും
ഇവയില്‍ രണ്ടാമത് നിനകുണ്ടാകുകയാല്‍
നീയെന്നും പവിത്രത തന്നെയാവും
അടിയുന്ന മടികുത്തു കാമാത്തിനാല്‍
ആവുകയാല്‍ നിന്നിലെ കളംഗം നിന്നിലെ
പാപം നിന്നെയെന്നും നശിപികും
വിധിയാല്‍ അഴിയുന്ന മാനം
വിധിയുടെ വിളയാട്ടം മാത്രം മുന്‍-
ജന്മ പാപത്തിന്‍ ഭലം .......
ഉള്ളില്‍ നിന്നും ഗമികേണ്ട ഒന്നെന്നു
താന്‍ ഒന്ന് ഒര്തീടെനം നല്ലൊരു
സ്നാനമങ്ങു നടത്തീടുവില്‍
പുറമേക്ക് പരിശുധിയില്‍ നീരാടാം
കാരുണ്യവും സ്നേഹവും
ഈശ്വരചിന്തയും ചെര്നീടുവില്‍
അകമെക് പരിശുദ്ധി ആയിടുമത്
പതിവൃത്യമെന്നത് സമൂഹ സങ്ങല്പവും
പരിശുദ്ധി എന്നത് ആത്മസങ്ങല്പ്പവും
ഇവയില്‍ രണ്ടാമത് നിനകുണ്ടാകുകയാല്‍
നീയെന്നും പവിത്രത തന്നെയാവും
അടിയുന്ന മടികുത്തു കാമാത്തിനാല്‍
ആവുകയാല്‍ നിന്നിലെ കളംഗം നിന്നിലെ
പാപം നിന്നെയെന്നും നശിപികും
വിധിയാല്‍ അഴിയുന്ന മാനം
വിധിയുടെ വിളയാട്ടം മാത്രം മുന്‍-
ജന്മ പാപത്തിന്‍ ഭലം .......
Tuesday, December 28, 2010
പ്രണയം
കുറിഞ്ഞികള്‍ പൂത്തൊരു താഴ്‌വരയില്‍
ആദ്യമായ് നിന്നെ ഞാന്‍ കണ്ടനാള്‍
കോടമഞ്ഞിന്‍ തണുപ്പതിലോന്നു ഞാന്‍
കോരി തരിച്ചു നിന്നിടുമ്പോള്‍
ചാരെ നീ എന്‍ കരവും പിടിച്ചു
നീ പുഞ്ചിരിച്ചപോള്‍ ഒഴുകുന്ന
മഞ്ഞും കൂകുന്ന കുയിലും ഉയരുന്ന രവിയും
എല്ലാം എന്‍ കൈകുള്ളില്‍ ആയ പോലെ
മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റ വീഴുമ്പോള്‍
കാണുവാന്‍ എന്തൊരു ചന്ദം സഹ്യനടെ
ഭംഗിയും നീങ്ങുന്ന മേഘവും മിഴികള്‍ക്ക്
മഞ്ഞിനേക്കാള്‍ കുളിരേകുന്ന കാഴ്ചയായ്
നിന്‍ കയ്യും പിടിച്ചു മെല്ലെ നടന്നപോള്‍
നിന്‍ മിഴിയാല്‍ എന്നെ നീ ഉഴിഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു അന്ന് ഞാന്‍
ഞാന്‍ അറിഞ്ഞു എത്ര സുന്ദരമീ പ്രണയം
ആദ്യമായ് നിന്നെ ഞാന്‍ കണ്ടനാള്‍
കോടമഞ്ഞിന്‍ തണുപ്പതിലോന്നു ഞാന്‍
കോരി തരിച്ചു നിന്നിടുമ്പോള്‍
ചാരെ നീ എന്‍ കരവും പിടിച്ചു
നീ പുഞ്ചിരിച്ചപോള്‍ ഒഴുകുന്ന
മഞ്ഞും കൂകുന്ന കുയിലും ഉയരുന്ന രവിയും
എല്ലാം എന്‍ കൈകുള്ളില്‍ ആയ പോലെ
മഞ്ഞിന്‍ തുള്ളികള്‍ ഇറ്റിറ്റ വീഴുമ്പോള്‍
കാണുവാന്‍ എന്തൊരു ചന്ദം സഹ്യനടെ
ഭംഗിയും നീങ്ങുന്ന മേഘവും മിഴികള്‍ക്ക്
മഞ്ഞിനേക്കാള്‍ കുളിരേകുന്ന കാഴ്ചയായ്
നിന്‍ കയ്യും പിടിച്ചു മെല്ലെ നടന്നപോള്‍
നിന്‍ മിഴിയാല്‍ എന്നെ നീ ഉഴിഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു അന്ന് ഞാന്‍
ഞാന്‍ അറിഞ്ഞു എത്ര സുന്ദരമീ പ്രണയം
Friday, December 17, 2010
പഴംകഥകളില്‍ നിന്നും ഞാന്‍ ഒരു
കവിത ഒന്ന് എഴുതാം
എന്‍ടെ കവിതയുടെ വരികളില്‍
നിന്നും പ്രണയത്തിന്‍ നോവിണ്ടേ
സുഘമൊന്നു നിങ്ങള്‍ക് അറിയാം
എഴുതരുതെന്ന് ഞാന്‍ ആശിച്ചു
വെങ്ങിലും എഴുതാതെ എന്‍ടെ
സങ്ങടങ്ങള്‍ക്ക് അറുതിവരുനില്ല
ദൈവത്തിന്‍ കാരുണ്യം ഞാന്‍
ഒന്നിതറിഞ്ഞു എന്‍ടെ ചേച്ചിയുടെ
എന്‍ടെ കൂട്ടുകാരിയുടെ സ്നേഹമാണ് അത്
പ്രണയത്തിന്‍ നോവില്‍ തെളിയുന്ന
സുഖമാണ് സൌഹൃതം അതിലൊരു
തിരിയാനു നീ എന്‍ പ്രിയ കൂട്ടുകാരി
എന്‍ടെ കണീര്‍ ഒപ്പാന്‍ നീ കണീര്‍
പോഴിച്ചു എന്‍ടെ പുഞ്ചിരികായ്
നീ പുഞ്ചിരിച്ചു ഒരുപാടു
ഒരുപാടു നന്ദിയുന്ടെനികെ ദൈവമേ
നീ തന്ന എന്‍ടെ കൂട്ടുകാരിക്ക്
ആയിരം ആയുസുകള്‍ നല്‍കേണമേ .....
കവിത ഒന്ന് എഴുതാം
എന്‍ടെ കവിതയുടെ വരികളില്‍
നിന്നും പ്രണയത്തിന്‍ നോവിണ്ടേ
സുഘമൊന്നു നിങ്ങള്‍ക് അറിയാം
എഴുതരുതെന്ന് ഞാന്‍ ആശിച്ചു
വെങ്ങിലും എഴുതാതെ എന്‍ടെ
സങ്ങടങ്ങള്‍ക്ക് അറുതിവരുനില്ല
ദൈവത്തിന്‍ കാരുണ്യം ഞാന്‍
ഒന്നിതറിഞ്ഞു എന്‍ടെ ചേച്ചിയുടെ
എന്‍ടെ കൂട്ടുകാരിയുടെ സ്നേഹമാണ് അത്
പ്രണയത്തിന്‍ നോവില്‍ തെളിയുന്ന
സുഖമാണ് സൌഹൃതം അതിലൊരു
തിരിയാനു നീ എന്‍ പ്രിയ കൂട്ടുകാരി
എന്‍ടെ കണീര്‍ ഒപ്പാന്‍ നീ കണീര്‍
പോഴിച്ചു എന്‍ടെ പുഞ്ചിരികായ്
നീ പുഞ്ചിരിച്ചു ഒരുപാടു
ഒരുപാടു നന്ദിയുന്ടെനികെ ദൈവമേ
നീ തന്ന എന്‍ടെ കൂട്ടുകാരിക്ക്
ആയിരം ആയുസുകള്‍ നല്‍കേണമേ .....
Saturday, December 11, 2010
അന്നേ നിനക്ക് ചോല്ലാമായിരുന്നു
എന്‍ ഇഷ്ടം നിനക്കൊരു ഭാരമാണെന്ന്
അവസാന നിമിഷത്തില്‍ ഉള്ളിണ്ടെ
ഉള്ളില്‍ ഞാന്‍ നെയ്തു കൂട്ടിയ
സ്വപ്‌നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങളാക്കി
നീ മാറ്റിയപ്പോള്‍ പിടയുന്ന നെഞ്ചിലെ
ഒരു കുളിര്‍ തെന്നലായ് നിന്‍
പുഞ്ചിരിയെങ്ങിലും ഞാന്‍ കണ്ടോട്ടെ
എന്‍ മനസിലെ തേങ്ങല്കളിലെല്ലാം നിന്‍
പുഞ്ചിരി സംഗീതമായ് മാറും
എന്‍ ഗദ്ഗദം താളമായ് മാറും
എന്‍ കണ്ണുനീരെല്ലാം മധുരിക്കുന്ന
തേന്‍കണമായ് മാറും ആഹ ഒരു
പുഞ്ചിരിയെങ്ങിലും ഓര്‍ത്തു വെക്കുവാന്‍
ഉള്ളൊരു അനുവാധമെങ്ങിലും നീ തരുമോ ?
ആഹ മുഖം ഇന്നുമെന്‍ മനസ്സില്‍
തെളിയുമ്പോള്‍ എന്‍ ഹൃദയം
പിടയുന്ന ഉച്ച നീ ഒരിക്കലെങ്ങിലും
കേള്‍ക്കുമോ? ഞാന്‍ ചെയയ്ത പാപത്തിന്‍
ശിക്ഷയുടെ വിധിയില്‍ ഉമിതീയില്‍
ദിനവും വെന്ധുരുകാന്‍ ആണെന് വിധി !!!!!!!!!!!!!!!!!!
എന്‍ ഇഷ്ടം നിനക്കൊരു ഭാരമാണെന്ന്
അവസാന നിമിഷത്തില്‍ ഉള്ളിണ്ടെ
ഉള്ളില്‍ ഞാന്‍ നെയ്തു കൂട്ടിയ
സ്വപ്‌നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങളാക്കി
നീ മാറ്റിയപ്പോള്‍ പിടയുന്ന നെഞ്ചിലെ
ഒരു കുളിര്‍ തെന്നലായ് നിന്‍
പുഞ്ചിരിയെങ്ങിലും ഞാന്‍ കണ്ടോട്ടെ
എന്‍ മനസിലെ തേങ്ങല്കളിലെല്ലാം നിന്‍
പുഞ്ചിരി സംഗീതമായ് മാറും
എന്‍ ഗദ്ഗദം താളമായ് മാറും
എന്‍ കണ്ണുനീരെല്ലാം മധുരിക്കുന്ന
തേന്‍കണമായ് മാറും ആഹ ഒരു
പുഞ്ചിരിയെങ്ങിലും ഓര്‍ത്തു വെക്കുവാന്‍
ഉള്ളൊരു അനുവാധമെങ്ങിലും നീ തരുമോ ?
ആഹ മുഖം ഇന്നുമെന്‍ മനസ്സില്‍
തെളിയുമ്പോള്‍ എന്‍ ഹൃദയം
പിടയുന്ന ഉച്ച നീ ഒരിക്കലെങ്ങിലും
കേള്‍ക്കുമോ? ഞാന്‍ ചെയയ്ത പാപത്തിന്‍
ശിക്ഷയുടെ വിധിയില്‍ ഉമിതീയില്‍
ദിനവും വെന്ധുരുകാന്‍ ആണെന് വിധി !!!!!!!!!!!!!!!!!!
Wednesday, December 8, 2010
ഏകനായ് നിന്ന് ഞാന്‍ എന്‍ പ്രാണസഖിയെ
നോക്കവേ അവളെന്‍ മുഖം നോക്കാതെ
തിരിഞ്ഞു നടന്നകന്നു ഒരു കുഞ്ഞു
ചിരിയെങ്ങിലും സമ്മാനിക്കും എനേന്‍
പ്രതീക്ഷകള്‍ അകറ്റി കഠിനമാം വേദനകള്‍
നല്‍കിയവള്‍ നടന്നകന്നു
ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
പ്രാണസഖിയുടെ ഓര്‍മകളില്‍ ഞാന്‍
ഒഴുകി നടക്കുമ്പോള്‍ ഒരു കുഞ്ഞു
തെന്നലിന്‍ ഓളങ്ങളില്‍ പതിയുന്നു
നിന്‍ മുഖം നിലാവിന്ടെ വെളിച്ചത്തില്‍
ഒരു കുഞ്ഞു പനിനീര്‍ പൂവ് നിനക്കായ്
ഞാന്‍ എന്‍ ഹൃദയത്തില്‍ കാത്തുവെച്ചു
നീ എത്തും നേരം നിന്‍ ഹൃദയത്തില്‍
ഏകാനായ് അന്ന് നീ തന്ന പൊന്‍
പുഞ്ചിരി ഇന്നുമെന്‍ ഹൃദയത്തില്‍
മായാതെ നില്കുന്നു ഇനി എന്നു നല്‍കും
നീ എനിക്കെ നല്‍കിയ പൊന്‍ പുഞ്ചിരി
കാലമേറെ കഴിഞ്ഞു ഞാന്‍ കല്ലറയ്ക്കുള്ളില്‍
ആയാലും കാത്തിരിക്കും ഞാനാ
ചെമ്പനീര്‍ പൂവിനായ് അല്ലെങ്ങില്‍ ഒരു
പൊന്‍ പുഞ്ചിരിക്കായ് അത്രയെങ്ങിലും
നേരം എനിക്കായ് നീ മാറ്റിവെക്കണം ..............
നോക്കവേ അവളെന്‍ മുഖം നോക്കാതെ
തിരിഞ്ഞു നടന്നകന്നു ഒരു കുഞ്ഞു
ചിരിയെങ്ങിലും സമ്മാനിക്കും എനേന്‍
പ്രതീക്ഷകള്‍ അകറ്റി കഠിനമാം വേദനകള്‍
നല്‍കിയവള്‍ നടന്നകന്നു
ഉറക്കമില്ലാത്ത രാവുകളില്‍ എന്‍
പ്രാണസഖിയുടെ ഓര്‍മകളില്‍ ഞാന്‍
ഒഴുകി നടക്കുമ്പോള്‍ ഒരു കുഞ്ഞു
തെന്നലിന്‍ ഓളങ്ങളില്‍ പതിയുന്നു
നിന്‍ മുഖം നിലാവിന്ടെ വെളിച്ചത്തില്‍
ഒരു കുഞ്ഞു പനിനീര്‍ പൂവ് നിനക്കായ്
ഞാന്‍ എന്‍ ഹൃദയത്തില്‍ കാത്തുവെച്ചു
നീ എത്തും നേരം നിന്‍ ഹൃദയത്തില്‍
ഏകാനായ് അന്ന് നീ തന്ന പൊന്‍
പുഞ്ചിരി ഇന്നുമെന്‍ ഹൃദയത്തില്‍
മായാതെ നില്കുന്നു ഇനി എന്നു നല്‍കും
നീ എനിക്കെ നല്‍കിയ പൊന്‍ പുഞ്ചിരി
കാലമേറെ കഴിഞ്ഞു ഞാന്‍ കല്ലറയ്ക്കുള്ളില്‍
ആയാലും കാത്തിരിക്കും ഞാനാ
ചെമ്പനീര്‍ പൂവിനായ് അല്ലെങ്ങില്‍ ഒരു
പൊന്‍ പുഞ്ചിരിക്കായ് അത്രയെങ്ങിലും
നേരം എനിക്കായ് നീ മാറ്റിവെക്കണം ..............
Sunday, November 28, 2010
ഒന്ന് കരയണം എന്നുന്ടെനിക്
എന്‍ടെ കണ്ണുനീരിനു എന്തെ ചുവപ്പ് നിറം
എന്‍ടെ കണ്ണുകള്‍ക്ക് അറിയില്ല
കണ്ണുനീര്‍ എന്നേ വറ്റി പോയിരിക്കുന്നു എന്നു
ഇപ്പോള്‍ എന്‍ കണ്ണുകള്‍ പൊഴിക്കുന്നത്
ചുടു ചോര തുള്ളികള്‍ ആണ്
വേദനകളില്‍ പെട്ട് ഉഴലുന്ന എനിക്കൊന്നു
പൊട്ടി കരയുവാന്‍ കണ്ണുനീര്‍ പോലും ബാക്കിയില്ല
ചുടു തീയില്‍ പതിക്കുന്ന കണ്ണുനീരിനു പോലും
തീയുടെ കാഠിന്യം കുറയ്കുവാന്‍ കഴിയും
കണ്ണുനീര്‍ ഇല്ലെങ്ങിലോ ഉള്ളിണ്ടെ ഉള്ളില്‍
തിളയ്ക്കുന്ന തീയില്‍ ഹൃദയം വെന്ധുരുകും
തകര്‍ത്തു പെയ്ത തീര്‍ന്ന മഴയില്‍ ഭൂമി
ആശ്വസിക്കുന്ന പോലെ എനിക്കശ്വസിക്കാന്‍
ഒരു കണ്ണുനീര്‍ തുള്ളിയെങ്ങിലും നീ
തന്നിരുന്നെങ്ങില്‍ ഞാനൊന്നു പൊട്ടി കരഞ്ഞേനെ..............
Sunday, November 14, 2010
പ്രതീക്ഷ
നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട
പ്രണയത്തിന്‍ തിളക്കം എന്നും
നിന്‍ നയനങ്ങളില്‍ ഉണ്ടാകുമെന്ന
പ്രതീക്ഷയില്‍ ഞാന്‍ നിനക്കായ് ജീവിച്ചു
ഇന്നു നിന്ടെ പ്രണയത്തിന്ടെ
ശോഭയില്‍ മങ്ങലുകള്‍ ഞാന്‍ കാണുന്നു
കാലത്തിന്ടെ മാറ്റമോ അല്ല അതോ
എന്നെ നിനക്ക് മടുത്തുവോ? എന്നോട്
പറഞ്ഞതെല്ലാം വെറും വക്കയിരുന്നോ ?
അതിനു മാത്രം ഞാന്‍ ചെയ്ട
തെറ്റെന്ത് ? അറിയാതെ ഒരുപാടെ
സ്നേഹിച്ചതോ? നിന്ടെ സങ്ങടങ്ങളില്‍
ഒരു കൈതങ്ങായ് കൂടെ എന്നും നിന്നതോ
നെയ്തു കൂട്ടിയ സ്വപ്നങ്ങളില്‍ എനിക്ക്
നീ തരുമെന്ന് പറഞ്ഞ സമ്മാനം
അതിനി എനിക്ക് ആര് തരും? എന്‍ടെ
ഭദ്രയെ എനിക്കിനി ആര് തരും ??
നിനക്കറിയുമോ നിനെ ഞാന്‍ എന്ത് മാത്രം
സ്നേഹിക്കുന്നുവെന്നെ, കാലത്തിന്ടെ
പ്രഭാവത്തില്‍ അത് നീ അറിയാതെ പോകയാല്‍
എന്‍ടെ ജീവിതം വെറുമൊരു പാഴ് ജീവിതമായ്
മണ്ണോടു ചെരുംബോലെങ്ങിലും ഒരു
ചെമ്പനീര്‍ പൂ എന്റെ കല്ലറയില്‍ നീ
വെക്കണം തമാശയ്കെങ്ങിലും നീ
ചൊല്ലണം "ദുഷ്ടാ നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നു നിന്ടെ സ്നേഹത്തിന്റെ
വില ഇന്നു ഞാന്‍ അറിയുന്നു, ഞാന്‍ ആഗ്രഹിക്കുന്നു
ഇന്നു നീ എന്‍ടെ കൂടെ ഉണ്ടായിരുന്നെന്ഗില്‍ "
എന്നു നീ പറയുമെങ്ങില്‍ എന്‍ കരങ്ങള്‍
കല്ലറ ഭേദിച്ച് നിന്‍ കണീരോപ്പാന്‍ വരും
അത്രയ്കെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
കാലതിന്റെ മാറ്റങ്ങളില്‍ ഒരിക്കലുമത്തില്‍
ഒരു മാറ്റവും കൂടാതെ ഒരു മറ്റും കുറയാതെ
നിന്നെ ഞാന്‍ സ്നേഹിക്കും അത്രയേറെ
നിന്നെ എനിക്കിഷ്ടമാണ് ഇന്നും ഞാന്‍
നിനക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
പക്ഷെ എന്റെ സാമീപ്യം നിനക്കൊരു
ശല്യമായ് ഞാന്‍ അറിയുന്നു പ്രിയേ
എനോടെ പൊറുകുക മനസിന്റെ നൊമ്പരത്തെ
അടക്കി ഞാന്‍ പറയുന്നു എന്നും നിനക്കായ്
ഞാന്‍ കാത്തിരിക്കും ജീവിതാവസാന നാളില്‍
നീ എന്റെ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍..............
Friday, November 12, 2010
സ്വപ്നമോ യാഥാര്ധ്യമോ
ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഭലിക്കുമോ
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്‌നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല
എന്‍ടെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട്
മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
എന്‍ടെ ഹൃദയത്തെ കീറിമുറിക്കുന്നു
കാരണം നീയും അതാണ് മൊഴിഞ്ഞത്
പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്‍ടെ മിഴിനീരിന് മധുരമോ?
യാഥാര്ധ്യമാകുമോ എന്‍ടെ സ്വപ്നം
യാഥാര്ധ്യമായാല്‍ പിന്നെ എന്‍ടെ
മിഴികള്‍ തുറക്കില്ല എന്‍ടെ തൂലിക
ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല
നീ എന്നെ പിരിഞ്ഞു പോകുമോ
അറിയാതെ കണ്ട സ്വപ്‌നങ്ങള്‍ ഇത്രയേറെ
യാഥാര്ധ്യമോ, അറിയില്ല എനിക്ക് അറിയില്ല
എന്‍ടെ സ്വപ്‌നങ്ങള്‍ ഞാന്‍ നിന്നോട്
മൊഴിഞ്ഞപ്പോള്‍ നിന്നിലെ ഭാവം
എന്‍ടെ ഹൃദയത്തെ കീറിമുറിക്കുന്നു
കാരണം നീയും അതാണ് മൊഴിഞ്ഞത്
പിന്നെ എന്തിനയിരുനെല്ലാം ??
എന്തിനു വേണ്ടി ആയിരുനെല്ലാം ??
നിമിഷങ്ങളുടെ സുഗതിനുവേണ്ടിയോ ?
അതോ എന്‍ടെ മിഴിനീരിന് മധുരമോ?
യാഥാര്ധ്യമാകുമോ എന്‍ടെ സ്വപ്നം
യാഥാര്ധ്യമായാല്‍ പിന്നെ എന്‍ടെ
മിഴികള്‍ തുറക്കില്ല എന്‍ടെ തൂലിക
ചലിക്കില്ല അതിനു ഞാന്‍ ഉണ്ടാകില്ല
സിഗ്രെറ്റ്
എന്‍ടെ ദുഃഖത്തിനു വേണ്ടി
എറിഞ്ഞു തീരുന്നു നീ നാളെ
ഞാന്‍ നിനക്ക് വേണ്ടി എരിയുന്നു
എന്‍ടെ സമ്മര്‍ദം തീര്‍ത്തു
നീ എന്നെ ശപിക്കുന്നു
ഇന്നു നീയാല്‍ ഞാനും
നാളെ ഞാനാല്‍ നീയും
ശപിക്കരുതെന്നു പറയുവാന്‍
ഞാന്‍ നിനക്കരുമല്ല
നീ എനിക്കും ആരുമല്ല
എന്റെ ദുഃഖത്തില്‍ സന്തത
സഹചാരിയയ് നീ എങ്ങിനെ
വന്നു ചേര്‍ന്ന് എന്നോട്
എന്നെ ശപിക്കാന്‍ വേണ്ടി മാത്രമോ????
അതോ എന്റെ ദുഃഖത്തില്‍
പന്ഗുചെര്‍ന്നു എന്നെ ആശ്വസിപിക്കാനോ???
കാലം എന്‍ടെ ദുഃഖങ്ങള്‍ അകറ്റുമെന്ഗില്‍
നിനക്ക് കഴിയുമോ നീ തന്ന ശാപം
എന്നില്‍ നിന്നും ഒഴിവാക്കുവാന്‍????
കഴിയില്ല എന്‍ പ്രിയ കൂട്ടുകാരാ
നിനക്കൊരിക്കലും നാളെ നീയാല്‍
ഞാനും നശിക്കും എന്നനെക്കുമായ് ...............
എറിഞ്ഞു തീരുന്നു നീ നാളെ
ഞാന്‍ നിനക്ക് വേണ്ടി എരിയുന്നു
എന്‍ടെ സമ്മര്‍ദം തീര്‍ത്തു
നീ എന്നെ ശപിക്കുന്നു
ഇന്നു നീയാല്‍ ഞാനും
നാളെ ഞാനാല്‍ നീയും
ശപിക്കരുതെന്നു പറയുവാന്‍
ഞാന്‍ നിനക്കരുമല്ല
നീ എനിക്കും ആരുമല്ല
എന്റെ ദുഃഖത്തില്‍ സന്തത
സഹചാരിയയ് നീ എങ്ങിനെ
വന്നു ചേര്‍ന്ന് എന്നോട്
എന്നെ ശപിക്കാന്‍ വേണ്ടി മാത്രമോ????
അതോ എന്റെ ദുഃഖത്തില്‍
പന്ഗുചെര്‍ന്നു എന്നെ ആശ്വസിപിക്കാനോ???
കാലം എന്‍ടെ ദുഃഖങ്ങള്‍ അകറ്റുമെന്ഗില്‍
നിനക്ക് കഴിയുമോ നീ തന്ന ശാപം
എന്നില്‍ നിന്നും ഒഴിവാക്കുവാന്‍????
കഴിയില്ല എന്‍ പ്രിയ കൂട്ടുകാരാ
നിനക്കൊരിക്കലും നാളെ നീയാല്‍
ഞാനും നശിക്കും എന്നനെക്കുമായ് ...............
Tuesday, November 9, 2010
സുപ്രഭാതം
തമസിനെ കീറിമുറിച്ചു വരുന്ന
അരുണന്റെ ശോഭയില്‍
മുങ്ങി നീരാടി നില്‍ക്കുന്ന നിന്നെ
കാണാന്‍ എന്തൊരു ചന്ദം
കിളികളുടെ കളകളാരവവും
മര്‍ത്യന്റെ സുപ്രഭാതവും
ഗോക്കളുടെ നന്മ നിറഞ്ഞ പാലും
നിന്നെ എന്തു സുന്ദരമാക്കുന്നു
നിന്നിലാണ് കാലത്തിന്റെ പ്രതീക്ഷ
കാരണം നീ നാളെയും വരും
ഒരു പിണക്കവും കൂടാതെ
നിന്റെ സുന്ദരമായ വരവിനായ് കാത്തിരിക്കുന്നു
ഇഷ്ടം
എന്നെ മനസിലാക്കുവാന്‍ നിനക്ക്
എന്തെ കഴിയുനില്ല
എന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
നിനക്കറിയാത്തത് കൊണ്ടോ ?
അതോ അറിയില്ലെന്ന ഭാവമോ?
ആകാശത്തിലെ നക്ഷത്രങ്ങളെ
നിനക്കറിയമെങ്ങില്‍
നിനക്കെന്നെയും അറിയാം
പക്ഷെ നീ അറിയുന്നതായി
ഭാവിക്കുനില്ല കാരണം
എന്‍ ഇഷ്ടങ്ങള്‍ നിന്‍
ഇഷ്ടങ്ങളില്‍ മുങ്ങിപോയതിനാല്‍
നീ അറിയുന്നില്ല നടക്കാതെ
പോകുന്ന ഇഷ്ടത്തിന്‍റെ വില
നടക്കാതെ പോകുന്ന ആഗ്രഹത്തിന്റെ വില
ഒരു ദിനം നീ എന്‍ ഇഷ്ട്ടങ്ങള്‍ മനസിലാകും
അന്ന് ഒരു പക്ഷെ എന്‍ ഇഷ്ടങ്ങള്‍
നശിചിരിക്കാം............
എന്തെ കഴിയുനില്ല
എന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും
നിനക്കറിയാത്തത് കൊണ്ടോ ?
അതോ അറിയില്ലെന്ന ഭാവമോ?
ആകാശത്തിലെ നക്ഷത്രങ്ങളെ
നിനക്കറിയമെങ്ങില്‍
നിനക്കെന്നെയും അറിയാം
പക്ഷെ നീ അറിയുന്നതായി
ഭാവിക്കുനില്ല കാരണം
എന്‍ ഇഷ്ടങ്ങള്‍ നിന്‍
ഇഷ്ടങ്ങളില്‍ മുങ്ങിപോയതിനാല്‍
നീ അറിയുന്നില്ല നടക്കാതെ
പോകുന്ന ഇഷ്ടത്തിന്‍റെ വില
നടക്കാതെ പോകുന്ന ആഗ്രഹത്തിന്റെ വില
ഒരു ദിനം നീ എന്‍ ഇഷ്ട്ടങ്ങള്‍ മനസിലാകും
അന്ന് ഒരു പക്ഷെ എന്‍ ഇഷ്ടങ്ങള്‍
നശിചിരിക്കാം............
Thursday, November 4, 2010
രാവില്‍ പൂകുന്ന നിശാഗന്ധി .....
ഒരുമിച്ചു പങ്കിട്ട കാലങ്ങള്‍ അത്രയും
എന്നെ നിന്‍ പ്രണയത്തിന്‍ മിഴികളാല്‍
തഴുകി തലോടിയ എന്‍ പ്രിയ്തെ
കുഞ്ഞു പിണക്കത്തിലും ഇണക്കത്തിലും
നിന്‍ സ്നേഹത്തില്‍ ആഴം ഞാന്‍ അറിഞ്ഞു
ഇത്രമേല്‍ അത്രയും ഞാനും നീയും
പ്രണയിച്ചു ചിരിച്ചു നടന്ന കാലങ്ങള്‍
ഇന്നുമെന്‍ നീര്‍ തുള്ളിയില്‍ തുളുമ്പുന്നു
നിന്‍ പ്രണയാര്‍ദ്രമാം തലോടലും സാന്ദ്വനവും
അത്രമേല്‍ ഒരുമിച്ചു ജീവിക്കുവാന്‍ കൊതിച്ചു ഞാന്‍
നിശാഗന്ധിയില്‍ പൂക്കുന്ന വള്ളി മുല്ല
പോലെ നീ നിന്‍ മന്ദഹാസം എന്‍
ഹൃദയത്തിന്‍ ഉള്ളറകളില്‍ പകര്‍ന്ന്പോള്‍
എന്‍ ജീവിതം സന്തോഷ സുരഭിലമാകിയപ്പോള്‍
അറിയുന്നു ഞാന്‍ ഇന്നു നിന്‍ സ്നേഹത്തിന്‍ വില
ഇന്നു ഞാന്‍ ഏകനായ് നില്‍ക്കുന്നു നിന്‍
തിരിച്ചുവരവിനായ് ആഹ തലോടലിനായ്
എന്നും എന്നെ കൊതിപിച്ചു മാത്രം നീ
നല്‍കിയിട്ടുള്ള ആഹ മധുര ആഹ സുന്ദര
സ്നേഹ ച്ചുംബനതിനായ് കാത്തിരിക്കുന്നു ഞാന്‍
Sunday, October 24, 2010
സ്വപ്നം
ആത്മാര്‍ഥ പ്രണയത്തിന്‍
അഗാധ ഗര്‍ത്തത്തില്‍ ഞാന്‍
വീണു ഉഴലും നേരം
എന്‍ മനസ്സില്‍ നിന്നും
നീ ഉതിര്‍ന്നു പോവ്കുവതെന്തേ
രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയതിനാലോ
ആവും എന്നാ ഭയതിനലോ ??
മറയ്കുന്നതെന്റിനു നീ വെറുതെ
രവിയെ ഭയക്കുന്ന നിശീധിനിയെ പോലെ
എന്തിനു ഭയക്കുന്നു നീ എന്നെ???
നീയിന്നു അത്രയോ അകലെയാണ്
നിന്നെ എനിക്ക് നഷ്ടപെട്ടിരികുന്നു
ചെമ്പനീര്‍ പൂവിനു ഇതളുകള്‍ നഷ്ടപെട്ട പോലെ
പകലിനു നക്ഷത്രങ്ങളെ നഷ്‌ടമായ പോലെ
നിന്നെയും എനികെ നഷ്ടപെട്ടിരികുന്നു
ഹൃദയം കീറി മുറിച്ചാലും എത്താത്ത
വേദന ഏകി നീ എന്തിനെന്നെ തനിച്ചാകി
പകല്‍ വെളിച്ചത്തില്‍ എത്തിയ മിന്നാമിനുങ്ങ് പോലെ
മഴയത് ചിറകടിചെത്തിയ ഈയാം പാറ്റ പോലെ
നീ ഇന്നു സ്വപ്നമായ് മാറുകയാണോ????
അഗാധ ഗര്‍ത്തത്തില്‍ ഞാന്‍
വീണു ഉഴലും നേരം
എന്‍ മനസ്സില്‍ നിന്നും
നീ ഉതിര്‍ന്നു പോവ്കുവതെന്തേ
രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയതിനാലോ
ആവും എന്നാ ഭയതിനലോ ??
മറയ്കുന്നതെന്റിനു നീ വെറുതെ
രവിയെ ഭയക്കുന്ന നിശീധിനിയെ പോലെ
എന്തിനു ഭയക്കുന്നു നീ എന്നെ???
നീയിന്നു അത്രയോ അകലെയാണ്
നിന്നെ എനിക്ക് നഷ്ടപെട്ടിരികുന്നു
ചെമ്പനീര്‍ പൂവിനു ഇതളുകള്‍ നഷ്ടപെട്ട പോലെ
പകലിനു നക്ഷത്രങ്ങളെ നഷ്‌ടമായ പോലെ
നിന്നെയും എനികെ നഷ്ടപെട്ടിരികുന്നു
ഹൃദയം കീറി മുറിച്ചാലും എത്താത്ത
വേദന ഏകി നീ എന്തിനെന്നെ തനിച്ചാകി
പകല്‍ വെളിച്ചത്തില്‍ എത്തിയ മിന്നാമിനുങ്ങ് പോലെ
മഴയത് ചിറകടിചെത്തിയ ഈയാം പാറ്റ പോലെ
നീ ഇന്നു സ്വപ്നമായ് മാറുകയാണോ????
Subscribe to:
Posts (Atom)
+of+pramod1.jpg)















